Surprise Me!

സ്ഥലം മാറിപ്പോവുന്ന അധ്യാപകനെ തടഞ്ഞുവെച്ച് വിദ്യാര്‍ഥികള്‍ | Oneindia Malayalam

2018-06-22 405 Dailymotion

This TN teacher is ‘precious’ for his students, so they ‘stopped’ his transfer in a unique way <br />അധ്യാപനം എന്നത് കേവലം ഒരു തൊഴില്‍ മാത്രമല്ല. അതൊരു ആത്മസമര്‍പ്പണം കൂടിയാണ്. മറ്റ് തൊഴിലൂകളേപ്പോലെ അധ്യാപകവൃത്തി കേവലം ഒരു വരുമാന മാര്‍ഗ്ഗം മാത്രമായി കാണാന്‍ പറ്റില്ല. അങ്ങനെ കാണേണ്ടി വന്നാല്‍ അധ്യാപനത്തിന്റെ നിലവാരത്തകര്‍ച്ച സംഭവിക്കുന്നു. അധ്യാപകന്‍ കേവലം കൂലിത്തൊഴിലുകാരന്‍ മാത്രമായി മാറിപ്പോവുന്നു. വിദ്യാര്‍ത്ഥികളുടെ പഠനം മുതല്‍ സ്വഭാവ രൂപീകരണത്തില്‍ വരെ അധ്യാപന്റെ പങ്ക് വലുതാണ്. ഒരു പക്ഷെ വീട്ടില്‍ ഇടപെടുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഒരു വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് മുന്നില്‍ ചിലവഴിക്കുന്നു. <br />#TN #Teacher

Buy Now on CodeCanyon